New scam in the name of plantsപുതിയ തട്ടിപ്പ് ചെടികളുടെ പേരിൽ
I saw an online advertisement selling good plants and fruit tree saplings. I ordered a Plavu sapling, but what I received was a wild plant. The name of the advertising company is Pauthavala.ഞാൻ ഒരു ഓൺലൈൻ പരസ്യം കണ്ടു നല്ല നല്ല ചെടികളും ഫലവൃക്ഷ തൈകളും ഒക്കെ വില്പനക്ക് എന്ന് ഞാൻ ഒരു പ്ലാവ് തൈ ഓർഡർ ചെയ്തു പക്ഷെ കിട്ടിയതോ ഒരു കാട്ടു ചെടിയും പരസ്യ കമ്പനി യുടെ പേരാണ് പൗതാവാല